RRC, Eastern Railway Act Apprentice Recruitment 2024 – 3115 അപ്രൻ്റീസ്ഷിപ്പിലേക്ക് ഇപ്പോൾ അപേക്ഷ നൽകാം

By: Geosial Eduland

On: December 7, 2024

Follow Us:

Job Details

Job Salary:

Job Post:

Qualification:

Age Limit:

Exam Date:

Last Apply Date:

RRC, Eastern Railway Act Apprentice Recruitment 2024:  ഈസ്റ്റേൺ റെയിൽവേയുടെ പുതിയ നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്, വിളിച്ചിരിക്കുന്നത് അപ്പൻഡിഷിപ്പ് പ്രോഗ്രാമിലേക്കാണ് യോഗ്യരായിട്ടുള്ള വിദ്യാർത്ഥികൾക്ക് ഇതിലേക്ക് ഓൺലൈൻ ആയിട്ട് അപേക്ഷ നൽകാം.ഓൺലൈൻ ആയിട്ട് അപേക്ഷ നൽകേണ്ട അവസാന തീയതി 23 10 2024
ഇതിലേക്ക് അപേക്ഷ നൽകാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിജ്ഞാപനം മുഴുവൻ വായിക്കുകയോ അല്ലെങ്കിൽ നമ്മുടെ ചാനലിൽ നമ്മൾ ചെയ്തിരിക്കുന്ന വീഡിയോ മുഴുവൻ കാണുകയും ചെയ്യാവുന്നതാണ്
അപേക്ഷ നൽകാനുള്ള പ്രായപരിധി: 15 to 25 years
ഇതിലേക്ക് അപേക്ഷ നൽകാനുള്ള വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് 50% മാർക്ക് ഓടുകൂടി പാസാക്കുകയും അതോടൊപ്പം നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടാവുകയും വേണം ( SSLC+ITI)
അപേക്ഷയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും അതായത് അപേക്ഷ നൽകുന്നതെങ്ങിനെ അപേക്ഷ നൽകാനുള്ള ലിങ്കുകൾ തുടങ്ങിയ എല്ലാ വിശദമായ വിവരങ്ങളും ചുവടെ നൽകുന്നു.

അപേക്ഷ ഫീസ്

ഉദ്യോഗാർത്ഥികൾ ഓൺലൈൻ ആയിട്ട് അപേക്ഷ നൽകുന്ന സമയത്ത്  ഫീസ് നൽകണം, ഫീസ് മായി ബന്ധപ്പെട്ട കാര്യങ്ങൾ ചുവടെ നൽകുന്നു

  • For Other Candidates: Rs.100/- 
  • For SC/ST/PwBD/Women candidates: No Fee

Important Dates

അപേക്ഷ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള തീയതികൾ ചുവടെ നൽകുന്നു

  • Date of Notification: 09-09-2024
  • Opening Date to Apply Online: 24-09-2024
  • Closing Date to Apply Online: 23-10-2024

Age Limit (as on 23-10-2024)

ഈ വിജ്ഞാപന പ്രകാരം ഇതിലേക്ക് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകാനുള്ള പ്രായപരിധി താഴെ നൽകുന്നു
  • Minimum Age Limit : 15 Years
  • Maximum Age Limit : 24 Years
  • നിയമാനുസൃതമായ പ്രായ ഇളവ് ലഭിക്കുന്നതാണ്

വിദ്യാഭ്യാസ യോഗ്യത

  • ഇതിലേക്ക് അപേക്ഷ നൽകാനുള്ള വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് 50 ശതമാനം മാർക്കോട് കൂടി പാസാക്കുകയും അതോടൊപ്പം ട്രേഡുകളിൽ ഐടിഐ പാസ് ആവുകയും ചെയ്തിരിക്കണം. SSLC + ITI (NCVT/SCVT).

Vacancy Details

Act Apprentice

Sl.No.Division NameTotal
1Howrah Division659
2Liluah Division612
3Sealdah Division440
4Kanchrapara Workshop187
5Malda Division138
6Asansol Division412
7Jamalpur Workshop667

 

 

Eligible candidates Can Read the Full Notification Before applying

Important Links

Notification
Click Here
Apply Now
Click Here
SC, ST, OBC, Certificate (Video)
Click Here
Join Telegram ChannelClick Here
Join Whats App Channel Click Here
Study Materials
Download Now

Join WhatsApp

Join Now

Join Telegram

Join Now

Related Job Posts

Kerala Jobs 2026

Job Post:
NA
Qualification:
SSLC/Plustwo/ITI/Diploma/Degree/Pg,etc.,
Job Salary:
45000
Last Date To Apply :
May 31, 2026
Apply Now

A&N Administration Combined Matric Level Exam 2026 — Apply Online for 194 Group C Posts, Last Date 28 June

Job Post:
MTS, Driver, Forest Guard & more
Qualification:
SSLC Pass
Job Salary:
55000
Last Date To Apply :
June 28, 2026
Apply Now

BSNL JTO Recruitment 2026 Notification Out: Apply Online for 100 Junior Telecom Officer Posts

Job Post:
Junior Telecom Officer (JTO)
Qualification:
Degree/Pg,etc.,
Job Salary:
50000
Last Date To Apply :
July 3, 2026
Apply Now

Kerala PSC Recruitment 2026 – 59 Lower Division Typist, Office Attendant and More Posts

Job Post:
Lower Division Typist, Office Attendant, Assistant Surgeon & other posts
Qualification:
10th, Plus Two, Degree, PG eligible
Job Salary:
Up to ₹1,23,700
Last Date To Apply :
July 1, 2026
Apply Now

Leave a Comment