ISRO HSFC Admit Card 2024 OUT-Download Link Here

By: Geosial Eduland

On: December 18, 2024

Follow Us:

ISRO ADMIT CARD

Job Details

Job Salary:

Job Post:

Qualification:

Age Limit:

Exam Date:

Last Apply Date:

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ,ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിന്റെ പുതിയൊരു റിക്രൂട്ട് നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്. ഇതിലേക്കായി വിളിച്ചിരിക്കുന്നത് മെഡിക്കൽ ഓഫീസർ , സയന്റിസ്റ്റ് ,ടെക്നിക്കൽ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ടെക്നീഷ്യൻ ,ഡ്രാഫ്റ്റ് മാൻ, തുടങ്ങി വിവിധ ഒഴിവുകളിലേക്കാണ്.

ഇതിലേക്ക് ഓൺലൈനായി അപേക്ഷ നൽകേണ്ട അവസാന തീയതി ഒക്ടോബർ 23

ISRO HSFC Recruitment 2024

നോട്ടിഫിക്കേഷൻ ആയി ബന്ധപ്പെട്ടുള്ള വിശദമായിട്ടുള്ള വിവരങ്ങൾ താഴെ നൽകുന്നു.

Organization NameIndian Space Research Organization (ISRO)
Post NameVarious Posts
Advt No.HSFC: 01: RMT: 2024
Vacancies99
Pay Scale/ SalaryVaries Post Wise
Job LocationAll India
CategoryISRO HSFC Recruitment
Last Date23-10-2024

യോഗ്യരായിട്ടുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈനായി ഇതിലേക്ക് അപേക്ഷ നൽകാം.

Important Dates

Apply start19 Sept. 2024
Apply Last Date9 Oct. 2024
Exam DateNotify Later

Application Fees

Gen/ OBC/ EWSRs. 750/-
SC/ ST/ PWDRs. 750/-
Mode of PaymentOnline

Vacancy Details and Qualification

Age Limit18-28/ 30/ 35 years (varies post-wise)

നിയമാനുസൃതമായ പ്രായ ഇളവ് ഉണ്ടായിരിക്കും

വിവിധ പോസ്റ്റിലേക്കുള്ള വിദ്യാഭ്യാസ യോഗ്യതയും അതിലേക്കുള്ള ഒഴിവുകളുടെ എണ്ണയും താഴെ പട്ടികയിൽ കൊടുത്തിരിക്കുന്നു

Post NameVacancyQualification
Medical Officer3MBBS/ MD
Scientist/ Engineer10B.Tech/ M.Tech
Technical Assistant28Engg. Diploma
Scientific Assistant1B.Sc.
Technician- B4310th Pass + ITI
Draughtsman- B1310th Pass + ITI
Assistant (Rajbhasha)1Graduate

ISRO HSFC Recruitment 2024 Selection Process

ഈ വിജ്ഞാപനമായി ബന്ധപ്പെട്ട ഇതിലേക്ക് ഉദ്യോഗാർത്ഥികളെ സെലക്ട് ചെയ്യുന്നത് വിവിധ ഘട്ടങ്ങളിലൂടെയാണ്.

ഏതൊക്കെ ഘട്ടങ്ങൾ എന്ന് താഴെ നൽകുന്നു

  • Written Exam
  • Skill Test/ Interview (as per post requirement)
  • Document Verification
  • Medical Examination
Important Links
Admit CardDownload
NoticeClick Here
NotificationClick Here
Apply NowClick Here
SC, ST, OBC, Certificate (Video)Click Here
Join Telegram ChannelClick Here
Join Whats App Channel Click Here
Study MaterialsDownload Now

Join WhatsApp

Join Now

Join Telegram

Join Now

Related Job Posts

DSSC Group C Recruitment 2026: Apply Offline for 78 LDC, MTS, Stenographer & Technical Vacancies

Job Post:
LDC, MTS, and Stenographer posts
Qualification:
SSLC/Plustwo/ITI/Degree
Job Salary:
(₹19,900 – ₹63,200
Last Date To Apply :
June 13, 2026
Apply Now

HOCL Apprentice Recruitment 2026: Apply Online for 30 Trade, Graduate & Technician Posts

Job Post:
Apprentice
Qualification:
ITI, Diploma, and B.Tech
Job Salary:
₹12,300
Last Date To Apply :
June 8, 2026
Apply Now

SSC CGL Recruitment 2026: Notification Out for 12,256 Group B & Group C Posts; Apply Online Now!

Job Post:
ASO, Income Tax Inspector, Tax Assistant
Qualification:
Any Degree/Pg,etc.,
Job Salary:
60000
Last Date To Apply :
June 22, 2026
Apply Now

CSIR CIMFR Technician Recruitment 2026: Apply Online for 30 Posts,Salary Up to Rs 63,200

Job Post:
Technician
Qualification:
ITI
Job Salary:
₹63,200
Last Date To Apply :
June 19, 2026
Apply Now

Leave a Comment