Indian Coast Guard Group C Recruitment 2024; 11 Vacancies (ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ Group C കാറ്റഗറിലേക്കായി വിവിധ പോസ്റ്റുകൾ വിളിച്ചിട്ടുണ്ട്)

By: Geosial Eduland

On: September 16, 2024

Follow Us:

Job Details

Job Salary:

Job Post:

Qualification:

Age Limit:

Exam Date:

Last Apply Date:

Indian Coast Guard Group C Recruitment 2024: ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ Group C കാറ്റഗറിലേക്കായി വിവിധ പോസ്റ്റുകൾ വിളിച്ചിട്ടുണ്ട്. ഇതിലേക്ക് അപേക്ഷ നൽകേണ്ടത് ഓഫ്ലൈൻ ആയിട്ടാണ്, അതായത് തന്നിരിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് പോസ്റ്റലായി അയച്ചുകൊടുക്കണം. അപേക്ഷ അയച്ചു കൊടുക്കേണ്ട അവസാന തീയതി ഒക്ടോബർ 28 ആണ്.
ഈയൊരു വിജ്ഞാപനത്തിലൂടെ വിളിച്ചിരിക്കുന്നത് എൻജിൻ ഡ്രൈവർ, സ്റ്റോർ കീപ്പർ, മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ, മൾട്ടി ടാകിംഗ് സ്റ്റാഫ് ,റിഗ്ഗർ,സാരംഗ് ലാസ്കർ, തുടങ്ങി ഒഴിവുകളിലേക്കാണ്.
ഇതിലേക്ക് അപേക്ഷ നൽകാനുള്ള വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് മുതൽ പ്ലസ് ടു ,ഐടിഐ തുടങ്ങിയ വിവിധ കോളിഫിക്കേഷൻ ഉള്ളവർക്ക് അപേക്ഷ നൽകാം.

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ വിജ്ഞാപനമായി ബന്ധപ്പെട്ട ചുരുക്ക വിവരങ്ങൾ താഴെ നൽകുന്നു

Organization Name
Indian Coast Guard
Job TypeGroup C
CategoryCentral Government Jobs
Post TypeRegular
No of Openings11
Job LocationPort Blair – A&N
Notification Date14.September.2024
Last Date28.October.2024
Apply ModeOffline

ICG Group C Vacancy:

ഇന്ത്യൻ കോസ്റ്റ് ഗാർഡിലേക്കുള്ള വിവിധ പോസ്റ്റുകളിലെ ഒഴിവുകളുടെ എണ്ണം താഴെ നൽകുന്നു

Post Name
No of Post
Store Keeper Grade-II01
Engine Driver01
Sarang Lascar05
Motor Transport Driver (Ordinary Grade)01
Lascar 1st Class01
Multi-Tasking Staff (Peon)01
Rigger01

വിദ്യാഭ്യാസ യോഗ്യത:

ഇന്ത്യൻ കോസ്റ്റ് ഗാർഡിലേക്ക് അപേക്ഷ നൽകുന്നതിനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എന്തെല്ലാം എന്നത് വിശദമാക്കി താഴെ നൽകുന്നു
Educational Qualifications
Store Keeper Grade II –
12th Pass with One year’s experience in handling Stores.
Engine Driver –
Matriculation (10th) pass with a Certificate of competency as an Engine Driver.
Sarang Lascar –
10th Pass or its equivalent with Certificate of Competency as Sarang or equivalent.
Motor Transport Driver (Ordinary Grade) –
10th pass + ഹെവി മോട്ടോർ വെഹിക്കിൾസ് (HMV), ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം & മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽ കുറഞ്ഞത് 2 വർഷത്തെ പരിചയവും മോട്ടോർ മെക്കാനിസങ്ങളെക്കുറിച്ചുള്ള അറിവും ഉണ്ടായിരിക്കണം (നീക്കം ചെയ്യാൻ കഴിയണം. വാഹനങ്ങളിലെ ചെറിയ തകരാറുകൾ)
Lascar 1st Class –
10th pass or equivalent pass with Three years of service on a Ship or Craft.
Multi-Tasking Staff (Peon) –
10th or equivalent pass with 2 years experience as an Office Attendant
Rigger –
10th pass or equivalent with Should qualify a trade entrance examination & Should have completed apprenticeship in the relevant trade

OR

 ITI in relevant trade and have one year of trade experience.

OR

Four years experience in the trade for which no training is available in the Industrial Training Institute or other recognized institutions.

 

പ്രായപരിധി:

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഗ്രൂപ്പ് സി തസ്തികയിലേക്ക് അപേക്ഷ നൽകുന്നതിന് ഉദ്യോഗാർത്ഥികൾക്ക് താഴെ പറയുന്ന പ്രകാരത്തിലുള്ള പ്രായപരിധിയിലുള്ളവർ ആയിരിക്കണം.
  • ഒ ബി സി ഉദ്യോഗാർത്ഥിക്ക് പ്രായപരിധിയിൽ മൂന്നുവർഷം ഇളവും
  • എസ് സി എസ് ടി ഉദ്യോഗാർത്ഥികൾക്ക് അഞ്ചുവർഷം ഇളവും നൽകുന്നു
  • പിഡബ്ല്യുഡി ഉദ്യോഗാർത്ഥിക്ക് 10 മുതൽ 15 വർഷം വരെ പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്
Post Name
Age Limit
Store Keeper Grade-II18 – 25yrs
Engine Driver18 – 30yrs
Sarang Lascar18 – 30yrs
Motor Transport Driver (Ordinary Grade)18 – 27yrs
Lascar 1st Class18 – 30yrs
Multi-Tasking Staff (Peon)18 – 27yrs
Rigger18 – 27yrs

 

തിരഞ്ഞെടുപ്പ് പ്രക്രിയ

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ Group C തസ്തിയിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് വിവിധ ഘട്ടങ്ങളിലൂടെയാണ്. ഏതെല്ലാമാണ് ഘട്ടങ്ങൾ എന്ന് ചുവടെ നൽകുന്നു

 

  • Written Exam
  • Skill Test
  • Document Verification
Eligible and Interested candidates Can Read the Full Notification Before applying

Important Links

Notification
Click Here
Download Application FORM
Click Here
SC, ST, OBC, Certificate (Video)
Click Here
Join Telegram ChannelClick Here
Join Whats App Channel Click Here
Study Materials
Download Now

 

Join WhatsApp

Join Now

Join Telegram

Join Now

Related Job Posts

IPR Recruitment 2026: Apply Online for 50 Graduate & Technician Apprentice Posts

Job Post:
Apprentice posts
Qualification:
ITI/Diploma/Degree
Job Salary:
₹15,000
Last Date To Apply :
May 11, 2026
Apply Now

SSC Selection Post Phase 14 Recruitment 2026: Apply Online for 3,003 Posts

Job Post:
Phase 14
Qualification:
SSLC/Plustwo/ITI/Diploma/Degree/Pg,etc.,
Job Salary:
₹25,500 – ₹1,12,400
Last Date To Apply :
May 4, 2026
Apply Now

NMPA Class I & II Recruitment 2026: Apply Online for 18 Regular Posts

Job Post:
Marine Engineer, AEE, Accounts Officer & more
Qualification:
B.E./B.Tech, CA, Cost Accountant, MOT Certificate, Degree, etc. (post-wise)
Job Salary:
60000-200000
Last Date To Apply :
April 30, 2026
Apply Now

NPCIL Executive Trainee Recruitment 2026: Apply Online for 330 Posts through GATE

Job Post:
Executive Trainee (ET)
Qualification:
Degree/Pg,etc.,
Job Salary:
74,000/-
Last Date To Apply :
April 30, 2026
Apply Now

Leave a Comment