India Post GDS 2024 Result Announced – Download 6th Merit List PDF Now

By: Geosial Eduland

On: December 31, 2024

Follow Us:

Job Details

Job Salary:

Job Post:

Qualification:

Age Limit:

Exam Date:

Last Apply Date:

Kerala Circle GDS ഫലം India Post ഔദ്യോഗികമായി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2024 December 30-ന് പ്രഖ്യാപിച്ച ഗ്രാമിൻ ഡാക് സേവക് (GDS) ഫലം PDF ഫോർമാറ്റിൽ മാത്രമേ ലഭ്യമാകൂ. അപേക്ഷകർക്ക് പത്താം/എസ്എസ്എൽ പരീക്ഷകളിലെ അക്കാദമിക് പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. താഴെ നൽകിയിരിക്കുന്ന ഡയറക്ട് ലിങ്ക് വഴി മെറിറ്റ് ലിസ്റ്റ് ആക്സസ് ചെയ്യാൻ കഴിയും.

കേരള GDS ഫലം 2024 – പ്രധാനപ്പെട്ട വിവരങ്ങൾ

വകുപ്പിൻ്റെ പേര്: ഇന്ത്യൻ പോസ്റ്റ് (തപാൽ വകുപ്പ്)
തസ്തികയുടെ പേര്: ഗ്രാമിൻ ഡാക് സേവക് (ജിഡിഎസ്)
സർക്കിൾ: കേരള സർക്കിൾ (ഓൾ ഇന്ത്യ പോസ്റ്റൽ സർക്കിൾ)
റിക്രൂട്ട്‌മെൻ്റ്: ഗ്രാമിൻ ഡാക് സേവക് (GDS)
ആകെ ഒഴിവുകൾ: 44,228
ഫലം റിലീസ് തീയതി:December-30-2024
മെറിറ്റ് ലിസ്റ്റ് ലിങ്ക്: താഴെ ലഭ്യമാണ്
തിരഞ്ഞെടുക്കൽ മാനദണ്ഡം: അക്കാദമിക് മെറിറ്റ് (പത്താം/SSLC പരീക്ഷ മാർക്ക്)

ഡോക്യുമെൻ വെരിഫിക്കേഷൻ പോകുന്ന സമയത്ത് കൊണ്ടുപോകേണ്ട രേഖകൾ എല്ലാം വിശദമാക്കുന്ന വീഡിയോ നമ്മുടെ ചാനൽ ചെയ്തിട്ടുണ്ട് Click Here

വീഡിയോ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഡോക്യുമെന്റ് വെരിഫിക്കേഷൻ പോകേണ്ട അവസാന തീയതി 14/01/2025. ആണ്

  • 14/01/2025. ഉള്ളിൽ ഏത് ദിവസങ്ങളിൽ വേണമെങ്കിലും ഡോക്യുമെന്റ് വെരിഫിക്കേഷൻ പോകാവുന്നതാണ്
  • ഡോക്യുമെന്റ് വെരിഫിക്കേഷൻ പോകേണ്ട ഡിവിഷൻ ഉദ്യോഗാർത്ഥികൾക്ക് തന്നിരിക്കുന്ന സപ്ലിമെന്ററി ലിസ്റ്റിൽ തന്നെ കൊടുത്തിട്ടുണ്ട് ഉദ്യോഗാർത്ഥികൾ അതത് ഡിവിഷനുകളിൽ ഡോക്യുമെന്റ് വെരിഫിക്കേഷൻ വേണ്ടി ചെല്ലേണ്ടതാണ്
  • ഡോക്യു വെരിഫിക്കേഷൻ ഉദ്യോഗാർത്ഥികൾ ഹാജർ ആയിട്ടില്ലെങ്കിൽ നിങ്ങളുടെ അവസരം നഷ്ടപ്പെടുന്നതാണ്

ഡോക്യുമെൻ വെരിഫിക്കേഷൻ പോകുന്നതിനു മുൻപ് ഉദ്യോഗാർത്ഥികൾ തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോയുടെ ലിങ്ക് താഴെ നൽകുന്നു ഈ വീഡിയോയിൽ എന്തൊക്കെ ഡോക്യുമെന്റ്സ് ആണ് കൊണ്ടുപോകേണ്ടത് എന്ന് വിശദമാക്കുന്നുണ്ട്.

Important Links
GDS 6th Merit List1. Kerala
2.
Tamil Nadu
3. All Other States
GDS Short List (Kerala)
Click Here
GDS Short List (All Other Circle)Click Here
GDS ANNEXURES
Click Here
SC, ST, OBC, Certificate (Video)
Click Here
Join Telegram ChannelClick Here
Join Whats App Channel Click Here
Study Materials
Download Now

Join WhatsApp

Join Now

Join Telegram

Join Now

Want job alerts matched to your qualification?

Get relevant Kerala, Central Government, PSU, Railway and apprenticeship alerts through Geosial Personal Job Alert.

Related Job Posts

SGOU Assistant Recruitment 2026: Any Degree | ₹34,180 Salary

Job Post:
Assistant (on Contract)
Qualification:
Degree in any faculty + Computer & IT proficiency (Data Entry / Office Automation)
Job Salary:
₹34,180 per month (consolidated; contract basis)
Last Date To Apply :
November 11, 2026
Apply Now

SGOU Recruitment 2026: 10 Software Developer, Tester & Engineer Jobs in Kerala

Job Post:
Software Developer (2) / Software Tester (2) / Network Engineer (1) / Operational Support Team Leader (1) / Operational Support Engineer (4)
Qualification:
Regular BE/BTech CSE or IT / MCA / MSc Computer Science; CSE/IT Diploma eligible for Network Engineer (post-wise)
Job Salary:
₹30,000–₹50,000/month (consolidated contract pay, post-wise)
Last Date To Apply :
November 11, 2026
Apply Now

India Post GDS Result 2026: 1st Merit List Expected Date, Kerala PDF

Job Post:
Gramin Dak Sevak (GDS) – BPM, ABPM, Dak Sevak
Qualification:
10th Pass (SSLC)
Job Salary:
NA
Last Date To Apply :
September 21, 2026
Apply Now

TMC Recruitment 2026: UDC, Attendant, Trade Helper, Technician & Officer Jobs

Job Post:
UDC / Attendant / Trade Helper / Technician / Medical Officer / Other Posts
Qualification:
10th / ITI / 12th / Diploma / Degree / PG / Medical Qualifications (post-wise)
Job Salary:
₹18,000–₹78,800 basic pay/month (indicative; varies by post)
Last Date To Apply :
October 28, 2026
Apply Now

Leave a Comment